Free Video Converter


മീഡിയ ഫയലുകള്‍ കണ്‍വെര്‍ട്ട് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളും ടൂളുകളുമുണ്ട്. പലരും സ്ഥിരമായി ഏതെങ്കിലും ഒരു പ്രോഗ്രാമാവും ഈ ആവശ്യത്തിന് ഉപയോഗിക്കുക. മികച്ച ഒരു ഫ്രീ മീഡിയ കണ്‍വെര്‍ട്ടറാണ് നിങ്ങളന്വേഷിക്കുന്നതെങ്കില്‍ Adapter നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
മികച്ച ഇന്‍റര്‍ഫേസില്‍ വിവിധ ഡിവൈസുകള്‍ക്കനുയോജ്യമായ ഫോര്‍മാറ്റ് തെര‍ഞ്ഞെടുക്കാനാവും. ഒരു ഫയല്‍ തെരഞ്ഞെടുക്കുന്നതോടെ അതിന്‍റെ ഡെസ്റ്റിനേഷന്‍ ഫോര്‍മാറ്റിന്‍റെ സൈസ് കണക്കാക്കപ്പെടും. വീല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന ഫോര്‍മാറ്റിന്റെ വിശദാംശങ്ങള്‍ കാണാനാവും.
ഒരു ബട്ടണില്‍ ക്ലിക്ക് ചെയ്യുക വഴി പ്രിവ്യു പെയ്ന്‍ തുറക്കാനും രണ്ടും തമ്മില്‍ താരതമ്യം നടത്താനും സാധിക്കും.
ഈ പ്രോഗ്രാമിന്‍റെ ഒരു പ്രത്യേകത എന്നത് ഇമേജുകളെ നേരിട്ട് വീഡിയോ ഫോര്‍മാറ്റിലേക്കും, വീഡിയോ ഫോര്‍മാറ്റിനെ ഓഡിയോ ഫയലായും മാറ്റാനാവുമെന്നതാണ്.http://sh.st/tkjKq ഈ ലിങ്കില്‍ ക്ലിക്കി SKIP THIS ADല്‍ ക്ലിക്ക് ചെയ്ത് അഡാപ്റ്റര്‍ ഡൌണ്‍ ലോഡ് ചെയ്യാം
വിന്‍ഡോസിലും, മാകിലും ഇത് പ്രവര്‍ത്തിക്കും.
========


Share this

Related Posts

Previous
Next Post »